പക്ഷിക്കളുടെയും മൃഗങ്ങളുടെയും കാര്യമെടുത്താല്‍ ഏറ്റവും കുടുതല്‍ സൌന്ദര്യം ആണ് വര്‍ഗ്ഗത്തിനാണ്.എന്നാല്‍ മനുഷ്യരില്‍ കൂടുതല്‍ സൌന്ദര്യം സ്ത്രികള്‍ക്കും. എന്താണ് ഇതിനു കാരണം?.
പില്ക്കാലത്ത് വായ്നോക്കികള് ഉണ്ടാകുമെന്ന് ദൈവം മുന്‍ കൂട്ടി കണ്ടിട്ടാകുമോ ഇങ്ങനെയൊരു ക്രൂരത
നടപ്പാക്കിയത്?.
..................................................................................................................................................................................
ആനെമയ്ക്കാന് കണ്ണില്‍ നോക്കിയാല്‍ മതി ഒരു പെണ്ണൂം ആനയും തമ്മില്‍ എന്തേലും ബന്ധമുണ്ടോ ചരിത്ര പരമായി?.
9 comments:
hekha\pI]qhekha\pI
@..എന്നാല്‍ മനുഷ്യരില്‍ കൂടുതല്‍ സൌന്ദര്യം സ്ത്രികള്‍ക്കും...
ആരു പറഞ്ഞു....
അനൂപ് എന്റെ പടം കണ്ടിട്ടുണ്ടോ?....
പക്ഷികളും മൃഗങ്ങളും കമ്മല്‍, വള, മാല, ലിപ്സ്റ്റിക്ക്, പൊട്ട്, റ്റാല്‍കം പൌഡര്‍, നെയില്‍ പോളീഷ്, ഡിയോഡറന്റ്, പാദസരം, ഇവയൊന്നും ഉപയോഗിക്കുന്നതായി എനിക്ക് അറിവില്ല...
ഞാന്‍ വെറുതേ പറഞ്ഞതാണേ...എന്നെ തല്ലിയേക്കല്ലേ...
NB: എന്റെ വീട്ടിലെ പൂച്ചക്കുഞ്ഞ് ഇതൊക്കെ ഉപയോഗിക്കുന്നുണ്ട്...ഒരുപക്ഷെ അതായിരിക്കാം അവള്‍ക്ക് ഇത്ര ഭംഗി.
സസ്നേഹം,
ശിവ
ഇത് നല്ല തമാശ....
പെണ് സൌന്ദര്യം ഒന്ന് പ്രസവിക്കുവോളം.
ശരീരത്തിന്റെ മിനുമിനുപ്പാണ്
സൌന്ദര്യമെങ്കില്‍
പെണ്ണുതന്നെ...
അല്ലാതെന്ത്?
സൌന്ദര്യം നോക്കുന്നയാളുടെ കണ്ണുകളിലാണെന്നല്ലേ, അനൂപേ? :-)
ശിവാ, ആ പൂച്ചക്കുഞ്ഞിന്റെ ഫോട്ടൊ ഒന്ന് പോസ്റ്റ് ചെയ്യൂ, പ്ലീസ് ...
ആനയും പെണ്ണും: പെണ്ണുങ്ങളുടെ നടത്തത്തെ ‘ആന നട’ എന്ന് പറഞ്ഞിരുന്നത് ഏതോ വിവര ദോഷി ‘അന്ന നട’ എന്ന് തിരുത്തി.
അനൂപേ, നമുക്ക് പറ്റിയത് അതല്ലെ?ഈ ലോകം കിഴ്മെല് മറിഞ്ഞതും അതുകൊണ്ടല്ലെ?സ്ത്രീയുടെ സൗന്ദര്യം കണ്ടല്ലെ നാം ഇവരുടെ പിന്നാലെ വാലാട്ടി നടക്കുന്നത്?
അടുത്തതിന്റെ ഉത്തരം എനിക്കറിഞ്ഞുകൂടാ...ഞാന്‍ സ്ത്രീകളുടെ
മുഖത്ത് നോക്കത്ത ഒരു പക്കാ മാന്യനാണു.......
ചോദ്യത്തിനുത്തരം എനിക്കറിയില്ല, കാരണം
സ്ത്രീകള്‍ക്ക് ഇത്ര സൌന്ദരിയമുള്ളത് അറിയില്ലായിരുന്നു,
ഇനിശ്രദ്ധിച്ചോലാം...
എന്നിട്ട്ഉത്തരം പറയാം....
Post a Comment