Tuesday, 20 May 2008

പിള്ളേച്ചന്റെ സ്വന്തം കാമുകി



ഈ യിടെ പിള്ളേച്ചന്‍ പരിചയപ്പെട്ട ടിന്റുമോളുമായി വലിയ ലൈനായി.

എങ്കില്‍ ഒരു പോട്ടം പിടിച്ചേക്കാമെന്നു വച്ചു

7 comments:

പാമരന്‍ said...

അമ്പട! പിള്ളേച്ചന്‍റെ ഒരു ഫാഗ്യമേ.. പിള്ളേച്ചാ പുളിങ്കൊമ്പാ.. വിടാതെ പിടിച്ചോ.. സാരി മേടിക്കണ്ട.. ആഭരണം വേണ്ട.. വല്ല പട്ടയോ ഓലയോ ഒക്കെ കൊടുത്താ മതി..

പിണങ്ങിയാ പോലും ഒറ്റ അലക്കേ തരൂ (അതു മതിയല്ലോ..) :)

കുഞ്ഞന്‍ said...

ആരായീ പിള്ളേച്ചന്‍..? പിള്ളേച്ചന്റെ കാമുകിയാണ് ഈ ആനെയെങ്കില്‍..വന്നു വന്ന് കൊമ്പുള്ള ആനയെയും പെണ്ണാക്കുന്ന വിദ്യ കൊള്ളാം..!

ഹരീഷ് തൊടുപുഴ said...

അപ്പൊ അടുത്ത സീരിയലിനുള്ള വകുപ്പായല്ലോ!!!

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം വന്നു വന്നു ആനയോടാണോ കളി..നോക്കീം കണ്ടുമൊക്കെ നിന്നോണേ...അല്ലേല് ലൈനടി കഴിയുമ്പോള്‍ മോന്തേടെ ഷേപ്പ് സീതപ്പഴം പോലെ ആകും..

Vishnuprasad R (Elf) said...

ഉഷാറായിട്ട് ലൈനടിച്ചോ. എന്നിട്ട് വേഗം ആ ആനയെ അങ്ങ് കെട്ട്.ഏന്നിട്ടുവേണം പിള്ളേച്ചന്റെ കല്ല്യണപ്പിറ്റേന്ന് എനിക്കൊന്ന് 'പിള്ളേച്ചന്‍ ചമ്മന്തി ' തൊട്ടുനക്കി സ്മോളടിക്കാന്‍.

അല്ലെങ്കില്‍ ഇനീ ഈ ആനയല്ലേ പിള്ളേച്ചന്റെ കാമുകി? ആകെ ഒരു കണ്‍ഫ്യൂഷന്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹമ്മട കള്ളാ.

Jayasree Lakshmy Kumar said...

അയ്യയ്യോ..ഡോണിന്റെ പിള്ളേച്ചന്‍ ചമ്മന്തിപ്രയോഗം ഇഷ്ടമായി.

ആനപ്പടം കാണണ്ടാ. പേടിയാ