അമ്പട! പിള്ളേച്ചന്റെ ഒരു ഫാഗ്യമേ.. പിള്ളേച്ചാ പുളിങ്കൊമ്പാ.. വിടാതെ പിടിച്ചോ.. സാരി മേടിക്കണ്ട.. ആഭരണം വേണ്ട.. വല്ല പട്ടയോ ഓലയോ ഒക്കെ കൊടുത്താ മതി..പിണങ്ങിയാ പോലും ഒറ്റ അലക്കേ തരൂ (അതു മതിയല്ലോ..) :)
ആരായീ പിള്ളേച്ചന്..? പിള്ളേച്ചന്റെ കാമുകിയാണ് ഈ ആനെയെങ്കില്..വന്നു വന്ന് കൊമ്പുള്ള ആനയെയും പെണ്ണാക്കുന്ന വിദ്യ കൊള്ളാം..!
അപ്പൊ അടുത്ത സീരിയലിനുള്ള വകുപ്പായല്ലോ!!!
കൊള്ളാം വന്നു വന്നു ആനയോടാണോ കളി..നോക്കീം കണ്ടുമൊക്കെ നിന്നോണേ...അല്ലേല്‍ ലൈനടി കഴിയുമ്പോള്‍ മോന്തേടെ ഷേപ്പ് സീതപ്പഴം പോലെ ആകും..
ഉഷാറായിട്ട് ലൈനടിച്ചോ. എന്നിട്ട് വേഗം ആ ആനയെ അങ്ങ് കെട്ട്.ഏന്നിട്ടുവേണം പിള്ളേച്ചന്റെ കല്ല്യണപ്പിറ്റേന്ന് എനിക്കൊന്ന് 'പിള്ളേച്ചന് ചമ്മന്തി ' തൊട്ടുനക്കി സ്മോളടിക്കാന്‍.അല്ലെങ്കില്‍ ഇനീ ഈ ആനയല്ലേ പിള്ളേച്ചന്റെ കാമുകി? ആകെ ഒരു കണ്ഫ്യൂഷന്
ഹമ്മട കള്ളാ.
അയ്യയ്യോ..ഡോണിന്റെ പിള്ളേച്ചന് ചമ്മന്തിപ്രയോഗം ഇഷ്ടമായി.ആനപ്പടം കാണണ്ടാ. പേടിയാ
Post a Comment
7 comments:
അമ്പട! പിള്ളേച്ചന്റെ ഒരു ഫാഗ്യമേ.. പിള്ളേച്ചാ പുളിങ്കൊമ്പാ.. വിടാതെ പിടിച്ചോ.. സാരി മേടിക്കണ്ട.. ആഭരണം വേണ്ട.. വല്ല പട്ടയോ ഓലയോ ഒക്കെ കൊടുത്താ മതി..
പിണങ്ങിയാ പോലും ഒറ്റ അലക്കേ തരൂ (അതു മതിയല്ലോ..) :)
ആരായീ പിള്ളേച്ചന്..? പിള്ളേച്ചന്റെ കാമുകിയാണ് ഈ ആനെയെങ്കില്..വന്നു വന്ന് കൊമ്പുള്ള ആനയെയും പെണ്ണാക്കുന്ന വിദ്യ കൊള്ളാം..!
അപ്പൊ അടുത്ത സീരിയലിനുള്ള വകുപ്പായല്ലോ!!!
കൊള്ളാം വന്നു വന്നു ആനയോടാണോ കളി..നോക്കീം കണ്ടുമൊക്കെ നിന്നോണേ...അല്ലേല്‍ ലൈനടി കഴിയുമ്പോള്‍ മോന്തേടെ ഷേപ്പ് സീതപ്പഴം പോലെ ആകും..
ഉഷാറായിട്ട് ലൈനടിച്ചോ. എന്നിട്ട് വേഗം ആ ആനയെ അങ്ങ് കെട്ട്.ഏന്നിട്ടുവേണം പിള്ളേച്ചന്റെ കല്ല്യണപ്പിറ്റേന്ന് എനിക്കൊന്ന് 'പിള്ളേച്ചന് ചമ്മന്തി ' തൊട്ടുനക്കി സ്മോളടിക്കാന്‍.
അല്ലെങ്കില്‍ ഇനീ ഈ ആനയല്ലേ പിള്ളേച്ചന്റെ കാമുകി? ആകെ ഒരു കണ്ഫ്യൂഷന്
ഹമ്മട കള്ളാ.
അയ്യയ്യോ..ഡോണിന്റെ പിള്ളേച്ചന് ചമ്മന്തിപ്രയോഗം ഇഷ്ടമായി.
ആനപ്പടം കാണണ്ടാ. പേടിയാ
Post a Comment