Saturday, 3 May 2008

പിള്ളേച്ചനു പറ്റിയ ഒരക്കിടി



1998ല്‍ നടന്ന ചരിത്ര പ്രശ്സ്തമായ ഒരു വായനോട്ടത്തിന്റെ കഥയാണിത്

പിള്ളേച്ചന്‍ ബികോമിനു പഠിക്കുന്ന കാലം ഉച്ചക്ക് പ്രശ്സ്തമായ തവളകുഴി ഷാപ്പില്‍ ഊണു കഴിക്കാന്‍

പോകുന്ന പതിവുണ്ട് ।നാ‍ട്ടില്‍ നിന്നും വളരെ ദൂരെ ദേശങ്ങളില്‍ നിന്നുപോലും പ്രശ്സ്തരായ കുടിയമാര്‍

അനുദിനം വന്നു പോകുന്ന ഷാപ്പാണിത്।

പിള്ളേച്ചന്‍ ഒരു ഞണ്ടു കറിം കപ്പേ കഴിച്ച് കിറി തൊടച്ച് ഷാപ്പിന്റെ പിന്‍ വാതലിലൂടെ

പുറത്തേക്കു വന്നു

ഉച്ചക്ക് ഷാപ്പിനു മുന്നിലുള്ള ബസ്സ്റ്റോപ്പില്‍ കിളിക്കളുടെ ബഹളമാണു കോട്ടയത്തെ പല ദിക്കുക്കളില്‍

നിന്നുമുള്ള കിളികളെ ഈ ബസ് സ്റ്റോപ്പില്‍ കാണാം

അവരെ നോക്കി കൊണ്ട് പിള്ളേച്ചന്‍ നടന്നു

അപ്പോഴാണ് ഒരു ചെറിയ ട്രാഫിക്ക് ബ്ലോക്ക്

പിള്ളേച്ചന്റെ കണ്ണുകള്‍ യാദ്രച്ചികമായി സംയുക്ത വര്‍മ്മയെ കണ്ടു

അന്ന് പാലായിലും പരിസരപ്രദേശങ്ങളിലും നാടന്‍ പെണ്ണും നാട്ടു പ്രാമാണിയുടെം ഷൂട്ടിങ്ങ് നടക്കുന്ന

സമയം

സംയുക്തയെ കണ്ട് അങ്ങോട് നോക്കി നടന്ന പിള്ളേച്ചന്‍ ഠേ എന്ന് ഒരൊറ്റയിടി

എന്റ്മ്മൊ

അതൊരലര്‍ച്ചയായിരുന്നു

നോക്കുമ്പോള്‍

കോളേജിനടുത്തുള്ള ഒരു വല്ല്യമ്മ റോഡില്‍ വീണു കിടക്കുന്ന്

ഫ് &&&** ####*** ആ വല്ല്യമ്മ പിള്ളേച്ചനെ അങ്ങനെ വിളിച്ചു

ജിവിതത്തില്‍ ഒരിക്കലും അത്ര നല്ല സുവിശേഷം പിള്ളേച്ചന്‍ കേട്ടിട്ടുണ്ടാവില്ല

എന്റമ്മൊ അതാലോചിച്ചാല്

ഇപ്പഴും ചിരി വരും


16 comments:

smitha adharsh said...

അത് കലക്കി..അനൂപേ...എന്നിട്ട് പിള്ളേച്ചന്‍ സംയുക്തയെ കണ്ടോ?

ഹരീഷ് തൊടുപുഴ said...

പിള്ളേച്ചാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ആ കള്ളടിച്ചിരിക്കുന്ന ഫോട്ടോ സൂപെര്‍ കെട്ടോ, പിന്നെ കള്ളില് നല്ലോരു കള്ള് ഏതു ഷാപ്പിലെ ആണെന്നറിയാമോ? മണലൂര്‍ ഷാപ്പിലെ, കറിയെന്താണെന്നറിയാമോ? അയലക്കറിച്ചാറും കപ്പേം.. ഇതാരാ പറഞ്ഞേന്നറിയാമോ? നുമ്മടെ മണിച്ചേട്ടന്‍... പുള്ളി അടിച്ചു പൂസായപ്പോള്‍ പറഞ്ഞതാ... അഭിനന്ദനങ്ങള്‍ പോസ്റ്റിനു.

Unknown said...

smithe:എവിടെ കാണാന്‍ ആ അമ്മ്ച്ചിടെ വായിലിരിക്കണെ മൊത്തം കേട്ടു
ഹരീഷ്:എവിടെ അളിയാ ഈ മണലൂര്‍ ഷാപ്പ്
കേട്ടിട്ടുണ്ട് ഇതു വരെ ആ വ്ഴി വന്നിട്ടില്ല

നന്ദു said...

പാവം പിള്ളെച്ചന്‍...!!
സംയുക്തയെ കണ്ടതുമില്ല വല്യമ്മേടെ തെറി കേള്‍ക്കുകേം ചെയ്തു!!...

ഇതെന്താ ബ്ലോഗ്ഗു മുഴുവന്‍ ഇപ്പോ ഷാപ്പാണല്ലോ അനൂപേ?

കാപ്പിലാന്‍ said...

:)

I send a mail to you today :)

നിരക്ഷരൻ said...

ഷാപ്പിനെപ്പറ്റി എന്തോ പറഞ്ഞല്ലോ ?
ഞാനിവിടെ വന്നിട്ടില്ല.
:)

കാവലാന്‍ said...

ആ ചിത്രമാണ് സംഭവം.നവരസങ്ങളിലെ പന്ത്രണ്ടാം ഭാവം പോലെയുണ്ട്.ഇതെങ്ങനെ വര്‍മ്മയെ കണ്ടപ്പോഴുള്ള ഭാവമോ,അതോ വല്യമ്മച്ചിയുടെ കൈയ്യീന്നു കിട്ടിയതിനു ശേഷമുള്ള ഭാവമോ?.

യെന്തര് വെരിഫിക്കേഷനെടേയ് ഇത്? %#^&%$%*^%&**(^&(*(:{

കുറ്റ്യാടിക്കാരന്‍|Suhair said...

:)

മാണിക്യം said...

അനൂപേ ആ സൈഡില്‍
നല്ല ആമ്പിയറുള്ള അമ്മച്ചിമാരാ
നല്ല ഹൈ വാള്‍ട്ടേജില്‍
ഭ്യേഷാ കിട്ടിക്കാണുമല്ലോ അല്ലേ?
സംയുക്തയെ മറന്നാലും
അമ്മച്ചിയെ മറക്കുല്ല!

അപ്പു ആദ്യാക്ഷരി said...

ചിത്രവും എഴുത്തും തമാശതന്നെ.

Unknown said...

കാപ്പു:കിട്ടി മറുപടി വിട്ടിട്ടുണ്ട്
നീരു:ഷാപ്പീല്ലാതെ എന്താഘോഷം
പാമു:വളരെ നന്ദി
നന്ദുവേട്ടാ:ഇരിക്കട്ടെ കുടിയമ്മാരുടെ കഥകേള്‍ക്കാനും ഒരു രസമൊക്കെയില്ലെ
കാവാലന്‍:രണ്ടു മല്ല നാട്ടുക്കാര്‍ ഇതെല്ലാം കണ്ടല്ലോ എന്നോര്‍ത്തുള്ള വിഷമം
കുറ്റ്യാടിക്കാരാ:നന്ദി
ഗോപാ:ന്ന്ദി
മാണിക്യചേച്ചി:ഈ കോട്ടയത്തുള്ള അമ്മച്ചിമ്മാര്‍ക്ക് ആമ്പിയറ് സ്വല്പം കൂടുതലാണ്
അപ്പു:എവിടെ വന്നതില്‍ വളരെ സന്തോഷം

ചാണക്യന്‍ said...

പിള്ളേച്ചോ‍ാ‍ാ‍ാ‍ാ:):)

കണ്ണനുണ്ണി said...

പിള്ളേച്ചന്‍ പാവം :)

Areekkodan | അരീക്കോടന്‍ said...

ഹ ഹ. അതു കലക്കി

രഘുനാഥന്‍ said...

ഹി ഹി വല്യമ്മയുടെ വായില്‍ പല്ല് ഉണ്ടായിരുന്നോ പിള്ളേച്ചാ

കൂട്ടുകാരൻ said...

പാവം വല്യമ്മ....ഹി ഹി