അമ്മ പറഞ്ഞൂ മോനെ കൊച്ചു പിള്ളേച്ചാ നിനക്ക് കെട്ടാന്‍ സമയമായി ഒരു
പോട്ടോ അയച്ചു തരു।ഏതായാലും ഒരു പറ്റം പോട്ടാം അങ്ങയിച്ചു।ഇതു കണ്ടീട്ട്Tഏതേലും ശൂര്‍പ്പണകമ്മാര്‍ ഇഷ്ടപ്പെട്ടാല്‍ കെട്ടിയേക്കാമെന്നു വച്ചു.
അലപ്ം ഗ്ലാമര്‍ ആകാം(ഇല്ലേലും)
ഇവിടെ നിന്നിട്ടും കാര്യമില്ല നാടിനെക്കാള്‍ ഭേദം കാട് തന്നെ
ഈ വേഷം കെട്ടിയത് ദാ ഉതസവപറമ്പല്ലേ വല്ലോ കിളിയും കൊത്താതിരിക്കില്ല
ഷര്‍ട്ട് ഇഷ്ട്താരത്തിന്റെ തലമാത്രമെ പിള്ളേച്ചന്റെ ഉള്ളു
ഈ പിള്ളേച്ചനു ചിലപ്പോ ഇതും ചേരും..................................
6 comments:
ഹ ഹ. കിട്ടും കിട്ടും. ഒന്നല്ല, മിനിമം മൂന്നു പെണ്ണിനെയെങ്കിലും കിട്ടും. ;)
(കടപ്പാട്: സായ് കുമാര്‍, മാന്നാര്‍ മത്തായി സ്പീക്കിങ്)
ഹ ഹ. ഹ ഹ. ഹ ഹ.
ഹെന്റമ്മൊ.
ഹഹഹ ചിരിച്ചു വയ്യ
ഞാന്‍ ഒരാളെ തപ്പട്ടെ ഫോര്‍ യു
എനിക്ക് എല്ലാ പടങ്ങളും ഇസ്ടപ്പെട്ടു..ഏറ്റവും ഇഷ്ടം ..രണ്ടാമത്തെ ..കൊള്ളാം..മനു പറഞ്ഞപോലെ തപ്പട്ടെ ..അല്ലേ. ഒരെണ്ണം ..:)
ഹ ഹ ഹ ഹ
പിള്ളേച്ചനാണ് താരം! എനിക്കിഷ്ടപ്പെട്ടത് ആനയുടെ കൂടെ ഉള്ളതാ :-)
Post a Comment