Thursday 17 April 2008

ദേ പിള്ളേച്ചന്‍ സിനിമേല് അഭിനയിച്ചു



പിള്ളേച്ചന്റെ രണ്ടു സിനിമകള്‍







മാക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ മരമാക്രി നിര്‍മ്മിച്ച് കഥ തിരക്കഥ എഴുതി സംവിധാ‍നം ചെയ്യുന്ന





മാക്രി ഒരു പോക്രി എന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ പിള്ളേച്ചന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു





മുണ്ടക്കയം രമണി യാണു ഈ ചിത്രത്തില്‍ പിള്ളേച്ചന്റെ നായിക।കോട്ടയം വത്സല, തോന്ന്യാസി,നിരക്ഷരന്‍, വല്ലഭന്‍, പാമ്മു തുടങ്ങിയ പ്രധാന താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ലോക്കേഷന്‍ ഉഗാണ്ട ഗലിയായിരിക്കും।





സംഗീതം-കാപ്പിലാന്‍


വസ്താലങ്കാരം-ബലിതാവിചാരം


സങ്കടനം-നാടന്‍


ക്യാമറ-ഏറനാടന്‍


ഈ ചിത്രം അടുത്ത എപ്രില്‍ ഫൂളിലിനു പ്രദര്‍ശനത്തിനെത്തും


അതെ സമയം കാപ്പില്‍ മുതലാളിയുടെ പുതിയ ചിത്രമായ കരളെ നീയാണെന്റെ കുളിര് എന്ന ചിത്രത്തില്‍ കരാമേലപ്പന്‍ എന്ന പ്രശസ്താ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പിള്ളേച്ചന്‍ ഒരു കേസ് ആനമയക്കി കടം ചോദിച്ചതായി അറിയുന്നു.








10 comments:

കാപ്പിലാന്‍ said...

പിള്ളേ..ആദ്യ തേങ്ങ എന്‍റെ വക.നന്നായി വാ ..മഹനെ..ഷാപ്പില്‍ നിന്നും എന്താ വേണ്ടേ എന്ന് വെച്ചാല്‍ വാങ്ങിക്കോ ..അവിടെ സര്‍ഗയാണ് ഇപ്പോള്‍ പുതിയ സപ്ലയര്‍

പാമരന്‍ said...

:)

മരമാക്രി said...

all the actresses with fine asses are requested to sleep with me

ഏറനാടന്‍ said...

ങ്ഹേ! ഇതെപ്പാ? അപ്പോ എനിക്കുള്ള അഡ്വാന്‍സ് എപ്പോ? ആനമയക്കി തന്ന് പാട്ടിലാക്കണ്ട്. കാശെട്,കാശെട്.. :)

Unknown said...

ഹഹഹ.. കലക്കി അനൂപേ... ഒരു മരമക്രി ലൈനാണല്ലോ..? കൊള്ളാം

ഹരീഷ് തൊടുപുഴ said...

അനൂപേ........
സംഗതികള്‍ എല്ലാം വിട്ടുപോകുന്നല്ലോ????

Sherlock said...

:)

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

പൂയ്...എന്തരടേ നിങ്ങള്‍ മാക്രിയും, മരമാക്രിയും അടി കൂടുന്നേ..????

നിരക്ഷരൻ said...

അണ്ണാ....
ഞാന്‍ നാടകത്തിന്റെ തിരക്കിലാ. സിനിമേല് റോളുണ്ടെങ്കില്‍ നേരത്തെ കാള്‍ഷീറ്റ് എന്ന് പറേണ ഒരു സാധനം ഒപ്പിട്ട് വാങ്ങിക്കോണേ ?

അല്ല മാഷേ... നമ്മുടെ ഏറനാടന് എന്താ ക്യാമറ കൊടുത്ത് ഒതുക്കിക്കളഞ്ഞത് ?

ഹരിത് said...

ഹഹഹ.... ആ ബെര്‍ളിയ്ക്കും എന്തെങ്കിലും ഒരു റോളു കൊട്. അല്ലെങ്കി പടമെറങ്ങുമ്പോള്‍ അങ്ങേരു വിമര്‍ശിച്ചു കൊല്ലും. ബെര്‍ളി ഇപ്പൊ സിനിമാ ലൈനിലാ...