“പാമു ഗോപുവെന്തെടൊ“ .....?
കാപ്പു മുതലാളി കസേലായിലെക്കു ചാഞ്ഞു കൊണ്ടു തിരക്കി।
ഗോപു സാമ്പിളു ടേസ്റ്റു ചെയ്തു നോക്കാന്‍ ഒരു വാല്മീകി യെടുത്ത് കാച്ചി ।ഇപ്പോ
ഭയങ്കര പോട്ടോ പിടുത്താം
ദെ ഇന്ന്ലെ മുബൈയില്‍ നിന്നും കുറെ പിള്ളെരുടെ പോട്ടം എനിക്കയിച്ചിട്ടുണ്ടായിരുന്നു।
ലെവനു ഞാന്‍ കാശു കൊടുക്കുന്നത് വെറുതെ ആവൊ പാമ്മു
മൊയലാളി വെറളി പിടിക്കാതെ।ഗോപു എവിടെ പോകാനാ
അതല്ലടോ എനിക്കിപ്പോ സംശയം ആ ഏറനാടനങ്ങാന് അവ്നെ പൊക്കിയൊന്നാ
കാപ്പുവിന്റെ ഷാപ്പിലെ കൂട്ടിന്റെ രഹ്സ്യം അറിയാവുന്ന ഏക വ്യക്തിയാണു ഗോപു
ആ അതു ശരിയാ।ആ ഏറനാടനു നമ്മുടെ എരിയാലില്‍ നല്ല നോട്ടമുണ്ട്
“എന്റെ വല്ലഭോ“
കാപ്പു മുതലാളി നെഞ്ചത്തു കൈ വച്ചു।
ഏറാനാടന്റെ വലം കൈയാണു ആ കാലമാടന്, ഇവിടെ ചില ഏരിയായിലു തസ്ക്കരവിരന്‍
എന്ന പേരില്‍ അവന് വെട്ടാനിറങ്ങിയിട്ടുണ്ട് അതു കൊണ്ടു സൂക്ഷിക്കണം
പനം കള്ളീല് തുരിശിടുന്ന വിദ്യാ അവനറിയുമോടോ
ആര്‍ക്ക്
ആ തോന്നാസ്യക്ക്
അവനു കള്ളിന്റെ വിദ്യയൊന്നും അറിയില്ല മൊയലാളി।അതിനു പറ്റിയ ഒരാളുണ്ട് ।।നീരു.നമ്മള്
ചെയ്യാപറഞ്ഞാല് അതു ചെയ്യും അവനാണെല് അക്ഷരാഭ്യാസവും ഇല്ലാ।എഴുത്തും വായനയും അറിയാത്ത കൊണ്ട് പേടിക്കാനില്ല
എങ്കില്‍ അവന് തന്നെ മതി
മൊയാലാളി പറഞില്ലെ ഒരു ബോര്‍ഡ് വേണമെന്നു।ആ ബലിതാവിചാരം എഴുതി തന്നാതാ
സര്‍ഗ മാര്ജാരന്റെ തോളത്തു ഒരു ബോര്‍ഡ് തൂക്കി ഷാപ്പിലോട്ടു കയറിട്ടു പറഞ്ഞു।
അവിടെ വച്ചെ ഞാന്‍ ഒന്നു നോക്കട്ടെ
കാപ്പുവിന്റെ ഷാപ്പിലെ പത്തു കല്പനകള്
१ കുടിച്ചാല്‍ വാളു വയ്ക്കണം. വാളു വച്ചാല്‍ ഒരു വാളിനു പത്തു രുപ വച്ചു ചാര്‍ജു ചെയ്യുന്നതായിരിക്കും।
കോടുവാള്‍, ഇടിവാള്‍,കൊട്ടുവാള്‍ എന്നിങ്ങനെ വാളുക്കളെ പലതായി തിരിച്ചു ചാര്‍ജ്ജ് ഇടാക്കും
२ ഷാപ്പില് കഴിവതും അടി ഉണ്ടാകുമ്പൊള്‍ കുപ്പി പൊട്ടുന്ന ചീളുകള്‍ വിതറി ഇടുക(അടുത്ത മാസം വല്ലഭന് ഡോക്ടര്‍ നാട്ടില്‍ വരുന്നുണ്ട്)
३ കൊടുങ്ങല്ലുര്‍ മോഡല്‍ പൂരപാട്ട് പാടാം
४ എത്രവേണമെങ്കിലും കുടിക്കാം(അധാരം ഇവിടെ ഡിപ്പൊസിറ്റു ചെയ്യാം)
५ ഒരു ദിവസം ഒരു വാളെങ്കിലും വയക്കാത്തവനെ ഷാപ്പില് പ്രവേശനമുണ്ടായിരിക്കുകയില്ല
६ ഭാര്യമാരുടെ കെട്ടുതാലി കൊണ്ടുവരണവര്ക്കു ഷാപ്പില് പ്രത്യേക ഇളവ് അനുവദിക്കുന്നതായിരിക്കും
७ ഷാപ്പില് പ്രവേശിക്കുന്നവര്‍ തീര്‍ച്ചയായും മുതലാളിയുടെ ഒരു വരി കവിതയെങ്കിലും ചൊല്ലിയിരിക്കണം
८ ഒരു ദിവസം നാലു കുപ്പിയിലധികം അടിക്കുന്നവന് മൊയലാളിയുടെ അക്ഷര ശ്ലോക സദസ്സില്‍ പങ്കെടുക്കാം
10കള്ളനോട്ടുകള്‍ മാത്രമെ എടുക്കുകയുള്ളു
സര്‍ഗെ ഈ ബലിതാന് ആളു തരക്കേടില്ലാല്ലെ
പാമു ഓന് ഒരു കുപ്പി ആനമയക്കി കൊടുത്തെക്കു
മൊയലാളി ഇല്ലെ ഇവിടെ പെട്ടെന്ന് പുറത്തു വന്നു നിന്ന കാറില്‍ നിന്നും ലാലിന്റെ പടമുള്ള ഒരു ടി ഷര്‍ട്ടിട്ട് പുറത്തിറങ്ങിയ വിന്‍സാച്ചായന്‍ തിരക്കി।
ഇതാര് വിന്സാച്ചായനോ എന്നാതാ കര്‍ത്താവെ ഇപ്പോ ആനമയക്കി ഒന്നും കയറ്റാന്‍ വരണില്ലായോ
വാരാടോ കാപ്പു
പിന്നെ തന്നോട് ഒരു കാര്യം പറയാനാ ഞാന്‍ വന്നത്।ഇങ്ങോടേക്ക് സഥലം മാറി വരുന്ന പുതിയ
सी ഇടിവാളാനെന്നാ കേട്ടത്।തനിക്കറിയാല്ലോ നമ്മല് പങ്കു കച്ചവടം തുടങ്ങിയ കാലത്തെ അയ്യാല്
നമ്മുക്കൊരു തലവേദനയായിരുന്നു
എന്റെ വല്ലഭോ
ഇനി ഇപ്പോ എന്തു ചെയ്യും പാമു
മുതലാളി തലക്കു കൈ കൊടുത്തു വിഷണ്ണനായി ഇരുന്നു
10 comments:
അടുത്തപടിയായി കാപ്പു മൊയലാളി 'വിഷണ്ണത'യെപറ്റി ഒരു കവിത കാച്ചുന്നു.. :)
അനൂപേ..ഇത്തവണ കലക്കി.മുന്നത്തെ പോലല്ല ..പാമരന് പറഞ്ഞപോലെ എന്റെ വിഷമങ്ങലെപറ്റി ഒരു കവിത കാച്ച് ..
ആ നിസയുടെ അടുത്തുപോയി പാടിയില്ലേ ..കൈതച്ചക്കെ ,കൈതച്ചക്കെ ടും ടും ടും ..അങ്ങനെ
ആ 10 കല്‍പ്പനകള്‍ ... ഹോ
ഹെന്റനൂപേ.... നിങ്ങളു രണ്ടും കല്പ്പിച്ചാല്ലേ....?? ഹും.. കൊള്ളാം....
അനൂപേ.... രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണല്ലേ ? എന്റെ റോള്‍ എനിക്കിഷ്ടായി. അടി വാങ്ങിച്ച് തരാതെ നോക്കിക്കോണേ ?. അടി ചോദിച്ച് വാങ്ങാന്‍ ബെസ്റ്റ് ഏറനാടനാ.
ഓ.ടോ. ഈ വേര്‍ഡ് വേരിഫിക്കേഷന് എടുത്ത് കളയ് മാഷേ
ഷാപ്പു മൊതലാളിയേ...... വാള് വയ്ക്കുന്നവനെ കൊണ്ടു അതു കോരിപ്പിക്കണം....
വാളുവെച്ചു വാളുവെച്ച് ദിം തരികിടതോം ആയൊ ആവൊ..
കാപ്പു മൊതലാളി കൊള്ളാമല്ലോ?രസിച്ചു........
എന്റമ്മോ ..നല്ല മാക്രി ഫ്രൈ കിട്ടുമോ അവിടെ..തലയില്‍ മുണ്ടിട്ടു വന്നു അല്പം വീശാനാ !!!! അല്ല മനുഷ്യന് നന്നാവാന്‍ വിചാരിച്ചാലും സമ്മതിക്കില്ലാ ന്നു വെച്ചാല്‍ ..പ്രലോഭനം പാപമാണ് അനൂപേ
കാന്താരിക്കുട്ടീ...
ക്ഷീരവികസന അപ്പീസറന്മാര്ക്ക് പറ്റിയ നല്ലയിനം മരച്ചീനി വാറ്റിയത് വേണേല്‍ ദാ ഇതേല് പിടിച്ച് ഞെക്കിയാല്‍ മതി. അനൂപേ ഇതിലേ വരുന്നവര്‍ക്ക് ഷാപ്പിലേക്കുള്ള വഴി ഒന്ന് കാണിച്ച് കൊടുക്കണേ...
Post a Comment